പഞ്ചായത്ത്

ഷജിന കൊടക്കാട്ട്

പ്രസിഡൻ്റ്

ജൌഹർ വെള്ളികുളങ്ങര

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സതി ടീച്ചർ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീജിത്ത് പി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അനിത പിലാക്കണ്ടി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

തോംസൺ ബി മാമൂട്ടിൽ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : വടകര താലൂക്ക്,കോഴിക്കോട് ജില്ല,കേരളം.വാര്‍ഡുകള്‍ : 19നിയമസഭാ മണ്ഡലം : വടകര  ലോകസഭാ മണ്ഡലം : കോഴിക്കോട്വില്ലേജുകള്‍ : ഒഞ്ചിയംആകെ ജനസംഖ്യ (2011) : 28,650വിസ്തീർണ്ണം : 8.33 ച.കി.മീ

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പഴയ കുന്നുമ്മക്കര പഞ്ചായത്തിന്‍റെ ഭാഗമായിരുന്നു ഒഞ്ചിയം . ഇന്നത്തെ ഏറാമല പഞ്ചായത്തും പഴയ ഒഞ്ചിയം വില്ലേജും ഉൾപ്പെടുന്നതായിരുന്നു കുന്നുമ്മക്കര പഞ്ചായത്ത് . 1964 ൽ ഒഞ്ചിയം വില്ലേജും ഊരാളുങ്കൽ വില്ലേജും കൂട്ടിച്ചേർത്ത് ഇന്നത്തെ ഒഞ്ചിയം പഞ്ചായത്ത് രൂപീകരിക്കപ്പെട്ടു . കുന്നുമ്മക്കര പഞ്ചായത്തിന്‍റെ ആദ്യ പ്രസിഡണ്ട് പരേതനായ വട്ടക്കണ്ടി കുട്ടി വൈദ്യരായിരുന്നു . ഒഞ്ചിയം പഞ്ചായത്ത് രൂപീകരിച്ചതിനു ശേഷമുള്ള പ്രഥമ പ്രസിഡണ്ട് പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ശ്രീ . എം.ആർ നാരായണക്കുറുപ്പ് ആയിരുന്നു . തുടർന്ന് കൊല്ലാച്ചേരി കണാരൻ , കാട്ടിൽ ആണ്ടി മാസ്റ്റർ , പൊക്കിണൻ മാസ്റ്റർ , പിപി . ഗോപാലൻ , ടി.സി. കുഞ്ഞിരാമൻ മാസ്റ്റർ തുടങ്ങിയവർ പ്രസിണ്ടുമാരായി വിവിധ കാലഘട്ടങ്ങളിൽ സേവനമനുഷ്ഠിച്ചു.

കൂടുതൽ വായിക്കുക