അവാർഡുകൾ

2019 - 20ല്‍ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ  50000 രൂപ ചിലവഴിച്ച്  ഗവ: മടപ്പള്ളി ഫിഷറീസ് എൽപി സ്കൂളിൽ നിർമ്മിച്ച പച്ചതുരുത്തിന് വിദ്യാലയ തല മത്സരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം.