ഒറ്റ നോട്ടത്തില്‍

സ്ഥലം : വടകര താലൂക്ക്,

കോഴിക്കോട് ജില്ല,കേരളം.

വാര്‍ഡുകള്‍ : 19

നിയമസഭാ മണ്ഡലം : വടകര  

ലോകസഭാ മണ്ഡലം : കോഴിക്കോട്

വില്ലേജുകള്‍ : ഒഞ്ചിയം

ആകെ ജനസംഖ്യ (2011) : 28,650

വിസ്തീർണ്ണം : 8.33 .കി.മീ