സ്ഥാപന ഘടന

🏛️ ഒഞ്ചിയം ഗ്രാമപഞ്ചായത്തിന്റെ സ്ഥാപന ഘടന

  🏛️ ജനപ്രതിനിധികൾ (ഭരണസമിതി)

  • പഞ്ചായത്ത് പ്രസിഡണ്ട്
  • പഞ്ചായത്തിന്റെ മുഖ്യ ഭരണാധികാരിയാണ് പ്രസിഡന്റ് പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഭരണനടപടികള്‍ക്കും നേതൃത്വം നല്‍കുന്നു

  • വൈസ് പ്രസിഡണ്ട്  ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺപ്രസിഡന്റിന്റെ അഭാവത്തിൽ ചുമതലകൾ ധനകാര്യ ആസൂത്രണം
  • വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺഭൗതിക വികസനം പഞ്ചായത്തിന്റെ വികസന പദ്ധതികള്‍ നടപ്പാക്കുന്നു
  • ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺസാമൂഹിക ക്ഷേമം പെൻഷനുകൾ പിന്നോക്ക വിഭാഗ വികസനം
  • ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺആരോഗ്യം പൊതുവിദ്യാഭ്യാസം ശുചിത്വ പരിപാലനം
  • വാർഡ് മെമ്പർമാർവാർഡ് തല വികസനവും ഗ്രാമസഭകളുടെ ഏകോപനവും

💼 ഔദ്യോഗിക നിർവ്വഹണ വിഭാഗം

  • പഞ്ചായത്ത് സെക്രട്ടറി - മുഖ്യ നിർവ്വഹണ ഉദ്യോഗസ്ഥൻ സ്ഥാപനമേധാവി
  • അസിസ്റ്റന്റ് സെക്രട്ടറി - സെക്രട്ടറിയെ സഹായിക്കുക ഭരണപരമായ ചുമതലകൾ കുടുംബശ്രീയുടെ മെമ്പര്‍ സെക്രട്ടറിയായും വിവിധ ക്ഷേമപദ്ധതികളുടെ ഏകോപകനായും പ്രവര്‍ത്തിക്കുന്നു പട്ടികജാതി വികസന പദ്ധതികളുടെ നിര്‍വഹണ ചുമതലകളും വഹിക്കുന്നു.

  • ഹെഡ്ക്ലാർക്ക് - ഓഫീസ് ഭരണ മേൽനോട്ടവും ഫയൽ നിയന്ത്രണവും ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടവും നിയന്ത്രണവും നല്‍കുന്നു.

  • അക്കൌണ്ടന്റ് - ധനവിനിയോഗവും കണക്കുകളും സൂക്ഷിക്കൽ ബജറ്റ് നികുതി ധനകാര്യ രേഖകള്‍ എന്നിവ ക്രമീകരിക്കുന്നു
  • സീനിയർ ക്ലർക്ക്  
  • ഫയൽ കൈകാര്യം ചെയ്യൽ അപേക്ഷകൾ പരിശോധിക്കൽ വിവിധ ഓഫീസ് സെക്ഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു പ്രധാന ഫയലുകളുടെ പരിശോധനയും നടപടികളും നിയന്ത്രിക്കുന്നു.
  • ക്ലർക്ക് - ഫയൽ കൈകാര്യം ചെയ്യൽ അപേക്ഷകൾ പരിശോധിക്കൽ നികുതി പിരിവ് അപേക്ഷകള്‍, ഓഫീസ് രജിസ്റ്ററുകള്‍ എന്നിവ നിയന്ത്രിക്കുന്നു വാര്‍ഡ് അടിസ്ഥാനത്തിലുള്ള ചുമതലകളും സേവന പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുന്നു
  • ഓഫീസ് അറ്റന്റന്റ്
  • ഓഫീസ് പ്രവർത്തന സഹായം ഓഫീസിന്റെ പൊതുവായ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു.
  • പാർട്ട് ടൈം സ്വീപ്പർ          
  • പൊതു സ്ഥലങ്ങളിലെ ശുചിത്വ പരിപാലനം
  • ഓഫീസ് ശുചിത്വ പരിപാലനം
  • ടെക്നിക്കൽ അസിസ്റ്റന്റ്  
  • സാങ്കേതിക സഹായവും ഏകോപനവും
  • പ്രോജക്ട് അസിസ്റ്റന്റ് - കേന്ദ്ര ധനകാര്യ കമ്മീഷൻ വിഹിതവുമായി ബന്ധപ്പെട്ട പദ്ധതികളുടെ സഹായവും ഏകോപനവും
  • ഹെൽത്ത് ഇൻസ്പെക്ടർ - പൊതുജനാരോഗ്യം ശുചിത്വം ലൈസൻസുകൾ
  • ഡ്രൈവർ - വാഹന ചുമതല
  • സാക്ഷരത പ്രേരക്ക്മാർ - തുടർവിദ്യാഭ്യാസ പ്രവർത്തനങ്ങൾ
  • വികസിത് ഭാരത് ഗ്യാരന്‍റി ഫോർ റോസ്ഗർ ആജീവിക മിഷൻ ഗ്രാമീൺ പദ്ധതി നിർവ്വഹണം
    • അക്രഡിറ്റഡ് എഞ്ചിനീയർ
    • ഓവർസീയർ
    • അക്കൌണ്ടന്റ് കം ഐ ടി എക്സ്പേർട്ട്

🏢 ഘടക സ്ഥാപനങ്ങള്‍ 

  • അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയം - പൊതുമരാമത്ത് തദ്ദേശീയ നിർമ്മാണ പ്രവർത്തനങ്ങൾ
  • കൃഷി ഭവൻ - കർഷക സേവനങ്ങൾ സബ്‌സിഡികൾ കാർഷിക വികസനം
  • ആരോഗ്യ കേന്ദ്രങ്ങൾ - ചികിത്സയും പ്രതിരോധ പ്രവർത്തനങ്ങളും
    • കുടുംബാരോഗ്യ കേന്ദ്രം
    • ആയുർവേദ ഡിസ്പെൻസറി
    • ഹോമിയോ ഡിസ്പെൻസറി
  • വെറ്റിനറി ഡിസ്പെൻസറി - മൃഗസംരക്ഷണം ക്ഷീരവികസന സഹായങ്ങൾ
  • വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ കാര്യാലയം - ദാരിദ്ര്യ ലഘൂകരണം
  • ഗവൺമെന്റ് എൽ പി സ്കൂൾ - വിദ്യാഭ്യാസം
  • ഐ സി ഡി എസ് സൂപ്പർവൈസറുടെ കാര്യാലയം - സാമൂഹ്യക്ഷേമം സുരക്ഷിതത്വം സ്ത്രീകളുടേയും കുട്ടികളുടെയും ക്ഷേമം
  • മത്സ്യഭവൻ - മത്സ്യതൊഴിലാളികളുടെ ക്ഷേമം